കെ.എസ്.ആര്‍.ടി.സി: മൂന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരെ മേഖലകളിലേക്ക് നിയമിക്കാന്‍ നിര്‍ദേശം
July 11, 2018 9:36 am

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫിസിലെ മൂന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരെ (ഇ.ഡി) മൂന്ന് മേഖലകളിലേക്ക് നിയമിക്കാന്‍ ഗതാഗത സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശം.