ഡബ്ല്യുഎച്ച്ഒയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യ മന്ത്രി ചുമതലയേല്‍ക്കും
May 20, 2020 12:35 am

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ചുമതലയേല്‍ക്കും. മുഴുവന്‍ സമയ ഉത്തരവാദിത്തമുണ്ടായിരിക്കില്ല. ബോര്‍ഡിന്റെ