nitrogen വിഷം കുത്തിവെയ്ക്കില്ല ; ഒക്‌ലഹോമയില്‍ ഇനി നൈട്രജന്‍ ശ്വസിപ്പിച്ച് വധശിക്ഷ
March 15, 2018 11:33 am

ഒക്‌ലഹോമ: മേരിക്കയിലെ ഒക്‌ലഹോമയില്‍ ഇനി മുതല്‍ നൈട്രജന്‍ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പിലാക്കുമെന്ന് അധികൃതര്‍. ബുധനാഴ്ച്ചയാണ് ഇക്കാര്യം അധികൃതര്‍ വ്യക്തമാക്കിയത്.