അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും; തെലുങ്ക് യുവനടന്‍ സായ് ധരം തേജിനെതിരെ കേസ്
September 12, 2021 2:00 pm

അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും ടോളിവുഡ് യുവതാരം സായ് ധരം തേജിനെതിരെ കേസെടുത്തു. അപകടമുണ്ടായ മാധാപൂറിലെ ദുര്‍ഗംചെരുവ് കേബിള്‍ പാലത്തിലെ