ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കടുത്ത നടപടി
June 9, 2020 10:17 pm

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, ഐപാഡ്, ലാപ്‌ടോപ്പ് മുതലായവയ്ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി