manmohan-singh അമിത വായ്പ കേരളത്തിന് ഭാവിയില്‍ ഭാരമാകുമെന്ന് മന്‍മോഹന്‍ സിങ്
March 3, 2021 1:35 pm

തിരുവനന്തപുരം: കേരളം അമിതമായി വായ്പയെടുക്കുന്നതു ഭാവിയില്‍ ഭാരമായി മാറുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന