കേരളത്തിന്റെ കൊവിഡ് പോരാട്ടത്തിന്റെ മികവ് ഒന്നുകൂടി വ്യക്തമായി; വയോധിക കൊവിഡ് മുക്തയായി
June 16, 2020 9:34 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 83 വയസുള്ള വയോധിക കൊവിഡ് മുക്തയായതായി റിപ്പോര്‍ട്ട്. അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം കളമശേരിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍