exam കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
January 3, 2019 9:56 pm

തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

exam കാലിക്കറ്റ് സര്‍വ്വകലാശാല ജനുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവെച്ചു
December 30, 2018 12:22 pm

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ജനുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല

exam വനിതാ മതില്‍; സാങ്കേതിക സര്‍വ്വകലാശാല എന്‍ഞ്ചിനിയറിംഗ് പരീക്ഷകള്‍ മാറ്റിവെച്ചു
December 29, 2018 11:45 am

തിരുവനന്തപുരം: വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാല എന്‍ഞ്ചിനിയറിംഗ് പരീക്ഷകള്‍ മാറ്റിവെച്ചു. ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ പതിനാലിന് നടത്താന്‍ തീരുമാമനമായി.

ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി കേരള സര്‍വ്വകലാശാല
October 15, 2018 5:15 pm

തിരുവനന്തപുരം: കേരള സർവ്വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ ഒക്ടോബർ 29, നവംബർ 2

exam ഹര്‍ത്താല്‍; തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിയതായി കണ്ണൂര്‍ സര്‍വകലാശാല
September 9, 2018 5:10 pm

കണ്ണൂര്‍: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി കണ്ണൂര്‍ സര്‍വകലാശാല

ആരോഗ്യ സര്‍വ്വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
August 9, 2018 6:08 pm

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ആരോഗ്യ സര്‍വ്വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് സര്‍വ്വകലാശാല അറിയിച്ചിരിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
July 17, 2018 3:20 pm

കോട്ടയം : ശക്തമായ മഴയെ തുടര്‍ന്ന് മഹാത്മാഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍

ശക്തമായ മഴ ; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
July 16, 2018 9:43 am

കോട്ടയം: ശക്തമായ മഴയെ തുടര്‍ന്നു മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്

exam നിപ വൈറസ് ബാധ ; എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
June 2, 2018 4:19 pm

തിരുവനന്തപുരം : കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല

നിപ വൈറസ് ഭീഷണി; മലപ്പുറം; കോഴിക്കോട് ജില്ലകളിലെ കോളേജുകള്‍ തുറക്കുന്നതു നീട്ടി
May 30, 2018 5:54 pm

കോഴിക്കോട്: നിപ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാലിക്കട്ട് സര്‍വകലാശാലയുടെ കീഴില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കോളേജുകള്‍ തുറക്കുന്നതു നീട്ടിവെച്ചു.

Page 6 of 7 1 3 4 5 6 7