കൊറോണ; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടത്തും
March 9, 2020 12:28 pm

തിരുവനന്തപുരം: സംസ്ഥാനം കൊറോണ വൈറസ് ബാധയില്‍ ജാഗ്രതയിലാണെങ്കിലും പരീക്ഷാ ഷെഡ്യൂളുകള്‍ക്ക് മാറ്റമുണ്ടാകില്ല. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം