പത്ത്, പന്ത്രണ്ടാം ക്ലാസുകളുടെ പരീക്ഷാ ഫീസ് മടക്കി നല്‍കണം; ആവശ്യം തള്ളി സുപ്രീംകോടതി
August 9, 2021 11:45 am

ന്യൂഡല്‍ഹി: റദ്ദാക്കിയ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫീസ് മടക്കി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങളിലെ പത്ത് , പന്ത്രണ്ട്