പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം; ഉത്തര സൂചിക പുനഃപരിശോധിക്കും
May 2, 2022 11:47 am

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയത്തിൽ ഉത്തരസൂചിക നാളെ പുനഃപരിശോധിച്ചേക്കും. മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്ത അധ്യാപകർക്ക് തിരുവനന്തപുരത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്.