കുവൈത്തിന് പുറമെ ദുബായിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിച്ചു
July 23, 2021 12:30 am

ദുബായ്: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷാ കേന്ദ്രം ദുബായിലും അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.