എക്സാലോജിക്- സിഎംആര്‍എല്‍ ഇടപാടില്‍ എസ്എഫ്ഐഒയുടെ പരിശോധന ഇന്നും തുടരും
February 6, 2024 8:39 am

കൊച്ചി: എക്സാലോജിക്- സിഎംആര്‍എല്‍ ഇടപാടില്‍ എസ്എഫ്ഐഒയുടെ പരിശോധന ഇന്നും തുടരും. കെഎസ്ഐഡിസിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെയും