കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി മുന്‍ പ്രിന്‍സിപ്പലാണെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍
February 2, 2024 1:41 pm

കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി മുന്‍ പ്രിന്‍സിപ്പലാണെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. കുട്ടികളെ പൂര്‍ണമായും ഉത്തരവാദിത്തം ഏല്‍പ്പിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് സര്‍ക്കാര്‍ കോടതിയില്‍