അട്ടപ്പാടിയില്‍ നിന്ന് 1000 ലിറ്റര്‍ വാഷും കഞ്ചാവ് ചെടികളും പിടിച്ചെടുത്തു
April 10, 2020 8:17 am

പാലക്കാട്: അട്ടപ്പാടിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1000 ലിറ്റര്‍ വാഷും കഞ്ചാവ് ചെടികളും കണ്ടെടുത്തു. പാലക്കാട്