കെ.എസ്.ആര്‍.ടി.സിയെ കാമിനിയെപ്പോലെ സ്നേഹിച്ചു; മടക്കം സന്തോഷത്തോടെയെന്ന് തച്ചങ്കരി
January 31, 2019 6:26 pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ തന്റെ കാമിനിയായി കണ്ട് സ്നേഹിച്ചിരുന്നുവെന്ന് ടോമിന്‍ ജെ തച്ചങ്കരി. കെഎസ്ആര്‍ടിസി എം.ഡി സ്ഥാനം മത്സരിച്ച് വാങ്ങിയതല്ലെന്നും അത്