ടാറ്റയുടെ റേഞ്ച് റോവര്‍ ഇവോക്ക് ഇന്ത്യയിലേക്കും; അവതരണം ജനുവരി 30ന്
January 12, 2020 4:36 pm

ടാറ്റയുടെ ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ രണ്ടാം തലമുറ ഇവോക്ക് എസ്‌യുവി ഇന്ത്യയിലേക്കും വരുന്നു. ജനുവരി 30നാണ് റേഞ്ച് റോവര്‍ ഇവോക്കിനെ