ഏവൂര്‍ സുനില്‍ കുമാര്‍ വധക്കേസിലെ മുഖ്യപ്രതി രണ്ട് വര്‍ഷത്തിന് ശേഷം പിടിയിലായി
January 20, 2019 11:34 pm

ഹരിപ്പാട്: ഏവൂര്‍ സുനില്‍ കുമാര്‍ വധക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. എരുവ കണ്ണംപ്പള്ളി ഏവൂര്‍ സുനില്‍ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ