ഇനി ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകേണ്ട ആവശ്യമില്ലെന്ന് സുനില്‍ അറോറ
February 12, 2020 6:45 pm

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഒഴിവാക്കി ഇനി ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകേണ്ട ആവശ്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍

വോട്ടിംഗ് മെഷീനുകളില്‍ എന്തും നടക്കുമോ? ബംഗാളില്‍ തോറ്റ ബിജെപിക്കും സംശയം
November 29, 2019 5:33 pm

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ തോല്‍വിയടഞ്ഞ ബിജെപിക്ക് വോട്ടിംഗ് മെഷീനില്‍ സംശയം. ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ ഭരണപക്ഷമായ തൃണമുല്‍

ബി​ജെ​പി​യി​ലെ ഏ​റ്റ​വും സ​ത്യ​സ​ന്ധ​ന്‍ : പരിഹസിച്ച് രാഹുല്‍ ഗാന്ധി
October 21, 2019 7:03 pm

ന്യൂഡല്‍ഹി : ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദ്ദേഹമാണു ബിജെപിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യനെന്ന്

പരാജയത്തിനു കാരണം ഇവിഎം മെഷീന്‍ അട്ടിമറിയെന്ന് ഊര്‍മിള മണ്ഡോദ്കര്‍
May 24, 2019 8:58 am

മുംബൈ : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണം ഇവിഎം മെഷീന്‍ അട്ടിമറിയെന്ന് നടിയും മുംബൈ നോര്‍ത്ത് ലോക്‌സഭാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ

വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യത ; കണ്ണൂര്‍ കളക്ടര്‍ വെളിപ്പെടുത്തുന്നു
May 23, 2019 6:25 am

കണ്ണൂര്‍ : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യതയെന്താണെന്ന് വെളിപ്പെടുത്തി കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി.

സ്ട്രോങ് റൂമിലേക്ക് പുറത്തു നിന്നുള്ള ഇവിഎമ്മുകള്‍ എത്തിക്കാന്‍ ശ്രമം; ഉത്തരേന്ത്യയില്‍ സംഘര്‍ഷം
May 21, 2019 12:06 pm

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തിരിമറി നടത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്

വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ;ചന്ദ്രബാബു നായിഡു ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും
May 21, 2019 7:46 am

ന്യൂഡല്‍ഹി : വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ നേതാക്കള്‍ ഇന്ന്

തിരിമറി നടത്താനുള്ള തന്ത്രമാണ് എക്‌സിറ്റ് പോള്‍ ; വിമര്‍ശനവുമായി മമതാ ബാനര്‍ജി
May 19, 2019 9:46 pm

കൊല്‍ക്കത്ത : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മാറ്റാനോ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ പുറത്തു വന്ന എക്‌സിറ്റ് പോള്‍

വോട്ടിംഗില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ നടപടിയെടുക്കും…
April 23, 2019 1:49 pm

തിരുവനന്തപുരം: ഇലക്ഷന്‍ തുടങ്ങിയതോടെ വോട്ടിംഗ് ക്രമക്കേട് ആരോപിച്ച് നിരവധി വോട്ടര്‍മാരാണ് രംഗത്തെത്തുന്നത് പലപ്പോഴും ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ടീയ അജണ്ടയോ ചെറിയ

vote നൂറോളം വോട്ടുകള്‍ ഡിലീറ്റ് ചെയ്തു; പോളിംഗ് സ്റ്റാഫിനെതിരെ പരാതിയുമായി വോട്ടര്‍മാര്‍
April 12, 2019 1:04 pm

മസുല: ആന്ധ്രയില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ 125 വോട്ടുകള്‍ പോളിംഗ് സ്റ്റാഫ് ഡിലീറ്റ് ചെയ്തതായി പരാതി.

Page 2 of 3 1 2 3