‘എവരിതിങ് ഈസ് സിനിമ’ ; റോട്ടർഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക്‌
May 6, 2021 2:25 pm

‘എവരിതിങ് ഈസ് സിനിമ’ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജൂണിലാണ് മേള ആരംഭിക്കുന്നത്. ഡോണ്‍ പാലത്തറയാണ് സിനിമ