everest12 നിയമങ്ങള്‍ തെറ്റിച്ച് പര്‍വതാരോഹകരും, സഞ്ചാരികളും; എവറസ്റ്റില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു
March 19, 2018 10:42 am

കാഠ്മണ്ഡു: വിനോദ സഞ്ചാരികളും പര്‍വതാരോഹരും എവറസ്റ്റിനെ മലിനമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അവര്‍ ഉപേക്ഷിച്ച മാലിന്യം നീക്കം ചെയ്യാന്‍ തയാറെടുക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍.