കുഴല്‍പ്പണകേസ്: മൂന്നര കോടിയുടെ ഉറവിടരേഖകള്‍ ധര്‍മ്മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ചു
June 9, 2021 6:15 am

തൃശൂര്‍: കൊടകര പണം കവര്‍ച്ചാ കേസില്‍ നഷ്ടപ്പെട്ട 3.5 കോടി രൂപയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ ധര്‍മ്മരാജന്‍ സമര്‍പ്പിച്ചു.