തിരുവനന്തപുരം കോര്‍പ്പറേഷന്‍ നികുതി തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍
October 13, 2021 8:37 am

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. ശ്രീകാര്യം സോണലാഫീസിലെ ഓഫിസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ്