കൊവിഡ്-19; ഐടിബിപി ക്യാംപിലെ 200 പേര്‍ വീടുകളിലേക്ക് മടങ്ങി
February 18, 2020 12:12 pm

ന്യൂഡല്‍ഹി: കൊവിഡ്-19 വൈറസ് ബാധയെത്തുടര്‍ന്ന് ഡല്‍ഹിയിലെ ചൗളയിലെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ആളുകളെ വീടുകളിലേക്ക് മടക്കി