മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ നടപടി നാളെ തുടങ്ങും: ചീഫ് സെക്രട്ടറി
September 28, 2019 1:32 pm

തിരുവനന്തപുരം: നാളെ മുതല്‍ മരട് ഫ്ളാറ്റ് ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം