ജിദ്ദ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ അഗ്നി ബാധ; ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
September 29, 2019 5:35 pm

ജിദ്ദ: ജിദ്ദ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ അഗ്നി ബാധ . ഹറമൈന്‍ റെയില്‍വേയുടെ സുലൈമാനിയയിലെ റെയില്‍വേ സ്റ്റേഷനിലാണ് തീപീടിത്തം ഉണ്ടായത്.