ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടുത്തം; അപകടം ഒഴിവാക്കുന്നതിനായി നൂറിലധികം രോഗികളെ മാറ്റി
July 30, 2023 12:39 pm

ഗാന്ധിനഗര്‍: അഹമ്മദാബാദില്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ വന്‍ തീപിടിത്തം. നൂറിലധികംരോഗികളെ ഒഴിപ്പിച്ചു. സാഹിബോഗിലുള്ള രാജസ്ഥാന്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.30ഓടെയാണ്