അഗ്‌നിബാധയ്ക്ക് സാധ്യത: ലണ്ടനില്‍ അഞ്ച് ബഹുനില കെട്ടിടങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ചു
June 24, 2017 7:14 am

ലണ്ടന്‍: ലണ്ടനില്‍ അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള അഞ്ച് കെട്ടിടങ്ങള്‍ പൂര്‍ണമായും അഗ്‌നിശമന സേനാ വിഭാഗം ഒഴിപ്പിച്ചു. ഗ്രെന്‍ഫെല്‍ ടവര്‍ അഗ്‌നി വിഴുങ്ങിയതിനു