ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ മാപ്രാണം വർക്കിയായി സലീം കുമാർ; ക്യാരക്ടർ പോസ്റ്റർ കാണാം
August 19, 2019 4:00 pm

മോഹൻലാൽ നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ