എത്‌ന ഓറഞ്ച് നിറത്തില്‍ ടാറ്റ നെക്‌സോണ്‍ എഎംടി ; പ്രീബുക്കിംഗ് ആരംഭിച്ചു
April 24, 2018 10:35 am

പുതിയ നെക്‌സോണ്‍ എഎംടിയുടെ പ്രീബുക്കിംഗ് ടാറ്റ ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുക. അടുത്ത മാസമാണ് നെക്‌സോണ്‍ വിപണിയിലെത്തുന്നത്. നെക്‌സോണ്‍