എസ്വാട്ടീനി പ്രധാനമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
December 15, 2020 5:35 pm

ജൊഹാനസ്ബർഗ് : എസ്വാട്ടീനി പ്രധാനമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. ആഫ്രിക്കൻ രാജ്യമായ എസ്വാട്ടീനിയുടെ പ്രധാനമന്ത്രി എംബ്രോസ് ഡലമീനിയാണ് കോവിഡ് ബാധിച്ചു