‘ഫ്യൂച്ചര്‍ 2020’; പങ്കെടുക്കാന്‍ നൊബേല്‍ ജേതാക്കളായ അഭിജിത് ബാനര്‍ജിയും എസ്തര്‍ ഡഫ്‌ലോയും
December 18, 2019 7:39 pm

തിരുവനന്തപുരം: കേരളത്തിന്റെ ഡിജിറ്റല് സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുന്ന രാജ്യാന്തര ഡിജിറ്റല്‍ ഉച്ചകോടി ‘ഫ്യൂച്ചര്‍ 2020’ ഏപ്രില്‍ 2,3 തിയതികളില്‍ കൊച്ചിയില്‍.