elephant ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് വാച്ചര്‍ മരിച്ചു
September 20, 2018 9:02 am

തൊടുപുഴ : ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പൂപ്പാറയ്ക്ക് സമീപം മൂലത്തുറയിലാണ് സംഭവം നടന്നത്. പുതുപ്പാറ എസ്റ്റേറ്റ് വാച്ചര്‍