ബിനാമി സ്വത്തുക്കള്‍ കൈവശം വെച്ചവരെ പിടികൂടാന്‍ നികുതിവകുപ്പിന്റെ നടപടികള്‍ ശക്തമാക്കി
April 14, 2018 3:30 pm

മുംബൈ: ബിനാമി സ്വത്തുക്കള്‍ കൈവശം വെച്ചവരെ പിടികൂടുന്നതിന് ആദായ നികുതിവകുപ്പിന്റെ നടപടികള്‍ ശക്തമാകുന്നു. ആദായനികുതി റിട്ടേണ്‍ നല്‍കാത്ത അതിസമ്പന്നരുടെ ഭാര്യമാര്‍,