നിത്യോപയോഗ സാധനങ്ങളുടെ വില ഉടന്‍ വര്‍ധിച്ചേക്കും; പുതിയ റിപ്പോര്‍ട്ട്
December 21, 2019 5:05 pm

നിത്യോപയോഗ സാധനങ്ങളുടെ വില ഉടന്‍ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് കാരണമെന്നാണ് കമ്പനികള്‍ പറയുന്നത്. ഇതോടൊപ്പം പാലിന്റെ