പരിഭ്രാന്തരാകേണ്ട, അവശ്യവസ്തുക്കള്‍ ലഭ്യമാക്കും; ജനങ്ങളോട് കെജ്രിവാള്‍
March 26, 2020 3:00 pm

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 21 ദിവസത്തെ