സൗരോര്‍ജ്ജ പദ്ധതികള്‍ ലക്ഷ്യമിട്ട് ‘എസ്സല്‍ ഇന്‍ഫ്ര’ പ്രൊജക്ട് ലിമിറ്റഡ്
October 12, 2017 4:10 pm

കൊച്ചി:ഉത്തരേന്ത്യയിലും കര്‍ണ്ണാടകയിലുമായി 55 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികള്‍ എസ്സല്‍ ഇന്‍ഫ്ര പ്രൊജക്ട് ലിമിറ്റഡ് ഏറ്റെടുക്കുന്നു. നിലവില്‍ രാജ്യത്ത് 165