‘മകള്‍ എഴുതിയ കുറിപ്പ് കരയിപ്പിച്ചു’; വീഡിയോ പങ്കുവെച്ച് സുസ്മിത സെന്‍
November 12, 2019 12:17 pm

ബോളിവുഡ് പ്രേക്ഷകര്‍ ഏറെ ബഹുമാനത്തോടെ നോക്കുന്ന നടിയാണ് സുസ്മിത സെന്‍. നിരവധി പേര്‍ക്ക് മാതൃകയായി മാറിയ നടികൂടിയാണ് സുസ്മിത. വിവാഹിതയല്ലെങ്കിലും