June 19, 2016 6:52 am
മുംബൈ: രാജ്യത്തെ വിശിഷ്ട വ്യക്തികളുടെയും രാഷ്ട്രീയപ്രമുഖരുടെയും ഫോണ്‍സന്ദേശങ്ങള്‍ എസ്സാര്‍ ഗ്രൂപ്പ് ചോര്‍ത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി.