ചാരസംഘടനയുടെ ഹണിട്രാപില്‍ കുടങ്ങി; 13 നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
February 16, 2020 7:47 pm

ചാരസംഘടനയുടെ ഹണിട്രാപില്‍ കുടുങ്ങിയ 13 നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ഹണിട്രാപ്പിലാണ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. ഐഎസ്‌ഐ ബന്ധമുള്ളവരാണ്