April 14, 2022 7:36 pm
ബംഗളുരു: കർണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജിവച്ചു. സിവിൽ കോൺട്രാക്ടറും ബിജെപി പ്രവർത്തകനുമായ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായിരുന്നു ഈശ്വരപ്പ.

ബംഗ്ലൂരു : കര്‍ണാടകയിലെ ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പ ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച് വന്‍ പ്രതിഷേധത്തിന് പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്.