അകമ്പനി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി രേവന്ത് റെഡ്ഡി
December 17, 2023 11:54 am

ഹൈദരാബാദ്: തന്റെ വാഹനത്തിന് കടന്നുപോവാനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം