rape പീഡന ശ്രമം ചെറുക്കാനായി എയ്ഡ്‌സ് ആണെന്ന് കള്ളം പറഞ്ഞു; യുവതിയും മകളും രക്ഷപ്പെട്ടു
April 13, 2019 1:20 pm

ഔറംഗബാദ്: പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവില്‍ നിന്ന് രക്ഷ നേടാനായി എയ്ഡ് രോഗിയാണെന്ന് പറഞ്ഞ് യുവതി. മഹാരാഷ്ട്രയിലെ ഔറംഗബാദിലെ രാജ്‌നഗറിലാണ് സംഭവം.