arrest ബൈക്ക് മോഷണ കേസ്, പോലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട രണ്ടു പ്രതികള്‍ പിടിയില്‍
August 19, 2017 7:35 pm

ചെങ്ങന്നൂര്‍: ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായ ശേഷം കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട രണ്ടു പ്രതികള്‍ പിടിയില്‍. ചെങ്ങന്നൂര്‍ സ്വദേശി സുരേഷ്,