സൈന്യം സംശയത്തോടെ കാണുന്നു; പാക്ക് തടവില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യന്‍ സൈനികന്‍ പരാതിയുമായി രംഗത്ത്
October 6, 2019 2:54 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ തടവില്‍നിന്ന് രക്ഷപ്പെട്ട് വന്നതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം അപമാനിക്കുന്നുവെന്ന ആരോപണവുമായി സൈനികന്‍ രംഗത്ത്. സൈനികന്‍ ചന്ദു ചവാനാണ്