മഞ്ചക്കണ്ടിയില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് എസ്.ടി.എഫിന്റെ പിടിയില്‍
November 9, 2019 2:09 pm

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ പൊലീസ് വെടിവെപ്പിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് പൊലീസ് പിടിയില്‍. മാവോവാദി നേതാവ് ദീപകിനെ(ചന്തു) തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ്