ട്രെയിനില്‍ മോഷണക്കേസ് പ്രതികള്‍ പോലീസുകാരെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമം
June 28, 2017 7:41 pm

കായംകുളം: ട്രെയിനില്‍നിന്ന് പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷണക്കേസ് പ്രതികള്‍ പിടിയിലായി. ഇവരെ പോലീസ് ഓടിച്ച് പിടികൂടുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം