അതിനൂതന ട്രാഫിക് സംവിധാനങ്ങളുമായി ഹൈദരാബാദ് നഗരം; വാര്‍ റൂമില്‍ 1 ലക്ഷം ക്യാമറകള്‍, ഹെലിപാഡ്
September 26, 2023 10:41 am

ഹൈദരാബാദ്: ഒരു ലക്ഷത്തിലധികം ക്യാമറകള്‍, തത്സമയ ട്രാഫിക് നിരീക്ഷണ സംവിധാനം, ഹെലിപാഡ് തുടങ്ങിയ വമ്പന്‍ സംവിധാനത്തോടുകൂടി ഹൈദരാബാദിലെ ഇന്റഗ്രേറ്റഡ് കമാന്‍ഡ്