പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ പിടിച്ചുപറിക്കേസിലെ പ്രതിയുടെ ശ്രമം
November 18, 2021 6:40 pm

കോഴിക്കോട്: പിടിച്ചുപറിക്കേസിലെ പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. കുന്ദമംഗലം സ്വദേശി ടിങ്കുവെന്ന ഷിജുവാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍