മികച്ച ഇന്ധമ ക്ഷമതയുമായി ബജാജിന്റെ പ്ലാറ്റിന ഇ എസ്
March 7, 2015 7:31 am

ഇന്ധനക്ഷമതയില്‍ പുതുചരിത്രം കുറിക്കാന്‍ ബജാജ് പ്ലാറ്റിന ഇ എസ് പുറത്തിറക്കി. ബൈക്കിന് ലീറ്ററിന് 96.9 കിലോമീറ്ററാണ് ബജാജ് വാഗ്ദാനം ചെയ്യുന്ന